(ത്വാഹാ) 20 : 48
إِنَّا قَدْ أُوحِيَ إِلَيْنَا أَنَّ الْعَذَابَ عَلَىٰ مَنْ كَذَّبَ وَتَوَلَّىٰ
നിശ്ചയം ഞങ്ങളിലേക്ക് ദിവ്യസന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് -നിശ്ചയം ആരാണോ തള്ളിപ്പറയുകയും പിന്‍തിരിയുകയും ചെയ്യുന്നത്, അവരുടെ മേലാണ് ശിക്ഷയുള്ളത് എന്നാണ് .