(ത്വാഹാ) 20 : 69
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ

നിന്‍റെ വലതുകയ്യിലുള്ളത് നീ ഇടുകയും ചെയ്യുക, അപ്പോള്‍ അവര്‍ ഉല്‍പാദിപ്പിച്ചുണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും, നിശ്ചയം അവര്‍ ഉല്‍പാ ദിപ്പിച്ചിട്ടുള്ളത് മാരണക്കാരുടെ തന്ത്രം മാത്രമാണ്, മാരണക്കാരാവട്ടെ എവിടെച്ചെന്നാലും വിജയിക്കുകയുമില്ല.

ആയത്തിന്റെ വരികൾ പകർത്തി!