(ത്വാഹാ) 20 : 70
فَأُلْقِيَ السَّحَرَةُ سُجَّدًا قَالُوا آمَنَّا بِرَبِّ هَارُونَ وَمُوسَىٰ

അപ്പോള്‍ മാരണക്കാരെല്ലാം സാഷ്ടാംഗത്തില്‍ വീഴ്ത്തപ്പെടുകയായി, അവര്‍ പ്രഖ്യാപിച്ചു; നിശ്ചയം ഞങ്ങള്‍ ഹാറൂനിന്‍റെയും മൂസായുടെയും നാഥനെ ക്കൊണ്ട് വിശ്വസിച്ചിരിക്കുന്നു.

7: 120-122 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!