( ത്വാഹാ ) 20 : 84

قَالَ هُمْ أُولَاءِ عَلَىٰ أَثَرِي وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ

അവന്‍ പറഞ്ഞു: അവര്‍-അക്കൂട്ടര്‍-എന്‍റെ പിന്നില്‍ എന്‍റെ വഴിയില്‍ തന്നെ യുണ്ട്, ഞാന്‍ നിന്‍റെ അടുത്തേക്ക് ധൃതിയില്‍ വന്നത് എന്‍റെ നാഥാ, നീ എ ന്നെ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ്.