( ത്വാഹാ ) 20 : 85

قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِنْ بَعْدِكَ وَأَضَلَّهُمُ السَّامِرِيُّ

അവന്‍ പറഞ്ഞു: അപ്പോള്‍ നിനക്കുശേഷം നിന്‍റെ ജനതയെ നിശ്ചയം നാം പരീക്ഷിച്ചിരിക്കുന്നു, 'സാമിരിയ്യ്' അവരെ വഴിപിഴപ്പിക്കുകയും ചെയ്തിരി ക്കുന്നു.

7: 148 വിശദീകരണം നോക്കുക.