( ത്വാഹാ ) 20 : 92

قَالَ يَا هَارُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوا

അവന്‍ ചോദിച്ചു: ഓ ഹാറൂന്‍, ഇവര്‍ വഴിപിഴക്കുന്നത് കണ്ടപ്പോള്‍ അവരെ തടയുന്നതില്‍ നിന്ന് എന്തൊന്നാണ് നിന്നെ വിലക്കിയത്?