(ത്വാഹാ) 20 : 91
قَالُوا لَنْ نَبْرَحَ عَلَيْهِ عَاكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ
അവര്‍ പറഞ്ഞു: മൂസാ ഞങ്ങളിലേക്ക് തിരിച്ച് വരുന്നത് വരെ അതിനെ പൂജിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ വിട്ടുനില്‍ക്കുകയില്ലതന്നെ.