( ത്വാഹാ ) 20 : 98

إِنَّمَا إِلَٰهُكُمُ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَيْءٍ عِلْمًا

നിശ്ചയം കാര്യം നിങ്ങളുടെ ഇലാഹ് അല്ലാഹു മാത്രമാകുന്നു, അവന്‍ അല്ലാ തെ മറ്റൊരു ഇലാഹുമില്ല, അവന്‍ എല്ലാഓരോ കാര്യത്തെക്കുറിച്ചുമുള്ള അറിവ് വലയം ചെയ്തവനുമാകുന്നു.

2: 255; 17: 96; 20: 114 വിശദീകരണം നോക്കുക.