( അമ്പിയാഅ് ) 21 : 55

قَالُوا أَجِئْتَنَا بِالْحَقِّ أَمْ أَنْتَ مِنَ اللَّاعِبِينَ

അവര്‍ ചോദിച്ചു; നീ ഞങ്ങളിലേക്ക് സത്യം കൊണ്ടുവന്നിരിക്കുകയാണോ, അതോ നീ കളിയാക്കുന്നവരില്‍ പെട്ടവനാണോ?