(അമ്പിയാഅ്) 21 : 54
قَالَ لَقَدْ كُنْتُمْ أَنْتُمْ وَآبَاؤُكُمْ فِي ضَلَالٍ مُبِينٍ

അവന്‍ പറഞ്ഞു: നിശ്ചയം നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടില്‍ തന്നെയായിരിക്കുന്നു.

ആയത്തിന്റെ വരികൾ പകർത്തി!