( അമ്പിയാഅ് ) 21 : 61
قَالُوا فَأْتُوا بِهِ عَلَىٰ أَعْيُنِ النَّاسِ لَعَلَّهُمْ يَشْهَدُونَ
അവര് പറഞ്ഞു: നിങ്ങള് അവനെ ജനങ്ങളുടെ കണ്മുമ്പില് കൊണ്ടുവരിക, അവര് സാക്ഷ്യം വഹിക്കുന്നതിന് വേണ്ടി.
അവരുടെ ഇലാഹുകളോട് ഈ വിധം കടുംകൈ കാണിച്ച ഇബ്റാഹീമിനെ ജന ങ്ങള് ഒന്ന് കാണുകയും സാക്ഷ്യം വഹിക്കുകയും ചെയ്യട്ടെ എന്നാണ് പറയുന്നത്.