(അമ്പിയാഅ്) 21 : 60
قَالُوا سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُ إِبْرَاهِيمُ

അവര്‍ പറഞ്ഞു: ഇബ്റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു യുവാവ് അവരെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!