( അമ്പിയാഅ് ) 21 : 96
حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُمْ مِنْ كُلِّ حَدَبٍ يَنْسِلُونَ
യഅ്ജൂജ്-മഅ്ജൂജുകള്‍ തുറന്ന് വിടപ്പെടുന്നതുവരെ-അവര്‍ എല്ലാ മലമ്പ്ര ദേശങ്ങളില്‍ നിന്നും ഇറങ്ങിവരുന്നതുമാണ്.
യഅ്ജൂജ്-മഅ്ജൂജുകളുടെ ആഗമനം അന്ത്യമണിക്കൂറിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നാണ്. അതുവരെ നശിപ്പിക്കപ്പെട്ട ഒരു നാട്ടുകാരും തിരിച്ചുവരിക യില്ല എന്നാണ് പഠിപ്പിക്കുന്നത്. വിധിദിവസത്തിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളി ല്‍ ഒന്ന് വന്നുകഴിഞ്ഞാല്‍ പിന്നെ വിശ്വാസം സ്വീകരിക്കല്‍ കൊണ്ട് ഒരു ആത്മാവിനും പ്രയോജനം ലഭിക്കുകയില്ല എന്ന് 6: 158 ല്‍ പറഞ്ഞിട്ടുണ്ട്. 4: 17-18; 18: 94 വിശദീകരണം നോക്കുക.