( അല്‍ ഹജ്ജ് ) 22 : 12
يَدْعُو مِنْ دُونِ اللَّهِ مَا لَا يَضُرُّهُ وَمَا لَا يَنْفَعُهُ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ
അവര്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്‍ത്ഥിക്കുന്നത് തനിക്ക് ഉപദ്രവമോ ഉപകാരമോ വരുത്താന്‍ കഴിയാത്ത ഒന്നിനെയാണ്, അത് തന്നെയാണ് വിദൂരമാ യ വഴികേട്.
1: 7; 7: 194-195; 16: 20-21 വിശദീകരണം നോക്കുക.