(അല്‍ ഹജ്ജ്) 22 : 19
هَٰذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ ۖ فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِنْ نَارٍ يُصَبُّ مِنْ فَوْقِ رُءُوسِهِمُ الْحَمِيمُ
ഈ രണ്ട് വിഭാഗം തങ്ങളുടെ നാഥന്‍റെ കാര്യത്തില്‍ എതിര്‍ദിശയില്‍ വാദിക്കുന്നവരാണ്, അപ്പോള്‍ ആരാണോ കാഫിറായിട്ടുള്ളവര്‍, അവര്‍ക്കുവേണ്ടി തീയാലുള്ള വസ്ത്രം മുറിക്കപ്പെട്ടുകഴിഞ്ഞു, അവരുടെ തലക്ക് മുകളില്‍ ചുട്ടുപൊള്ളുന്ന വെള്ളം കോരിച്ചൊരിയപ്പെടുന്നതുമാണ്.