( അല്‍ ഹജ്ജ് ) 22 : 34
وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا لِيَذْكُرُوا اسْمَ اللَّهِ عَلَىٰ مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ ۗ فَإِلَٰهُكُمْ إِلَٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ الْمُخْبِتِينَ
എല്ലാഓരോ സമുദായത്തിനും അല്ലാഹു അവര്‍ക്ക് നല്‍കിയ നാല്‍ക്കാലി മൃ ഗങ്ങളില്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കുന്നതിന് വേണ്ടി ഒരു ബലികര്‍മ്മം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്, അപ്പോള്‍ നിങ്ങളുടെ ഇലാഹ് ഏകഇലാഹ് മാത്ര മാണ്, അപ്പോള്‍ നിങ്ങള്‍ അവന് സര്‍വ്വസ്വം സമര്‍പ്പിക്കുന്നവരാവുക, മന സാ-വാചാ-കര്‍മ്മണാ അവന് സമര്‍പ്പിച്ചവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കു കയും ചെയ്യുക.
6: 121, 162; 16: 89; 21: 108 വിശദീകരണം നോക്കുക.