( അല്‍ ഹജ്ജ് ) 22 : 42

وَإِنْ يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ

നിന്നെ അവര്‍ തള്ളിപ്പറയുകയാണെങ്കില്‍, അപ്പോള്‍ നിശ്ചയം അവര്‍ക്ക് മുമ്പു ള്ള നൂഹിന്‍റെ ജനതയും ആദും സമൂദും തള്ളിപ്പറഞ്ഞിട്ടുണ്ട്,