( അല്‍ ഹജ്ജ് ) 22 : 55

وَلَا يَزَالُ الَّذِينَ كَفَرُوا فِي مِرْيَةٍ مِنْهُ حَتَّىٰ تَأْتِيَهُمُ السَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ

കാഫിറുകളായവര്‍ അതിന്‍റെ കാര്യത്തിലുള്ള സംശയത്തില്‍ നിന്ന് വിട്ടകന്ന് നില്‍ക്കുകയില്ല, പെട്ടെന്ന് അവര്‍ക്ക് അന്ത്യനിമിഷം വരുന്നതുവരെ, അല്ലെങ്കി ല്‍ വന്ധ്യയായ ഒരു നാളിലെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നത് വരെ.

 അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകള്‍ അദ്ദിക്റിന്‍റെ കാര്യ ത്തിലുള്ള സംശയത്തില്‍ നിന്ന് വിട്ടകന്ന് നില്‍ക്കുകയില്ല എന്നാണ് സൂക്തം പറയുന്നത്. 11: 17; 13: 30-31; 15: 99 വിശദീകരണം നോക്കുക.