( അല്‍ ഹജ്ജ് ) 22 : 60

ذَٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِ ثُمَّ بُغِيَ عَلَيْهِ لَيَنْصُرَنَّهُ اللَّهُ ۗ إِنَّ اللَّهَ لَعَفُوٌّ غَفُورٌ

അത്, വല്ലവനും പ്രതികാരം ചെയ്യുന്നുണ്ടെങ്കില്‍ അവനോട് തത്തുല്ല്യമായ രീതിയില്‍ പ്രതികാരം ചെയ്തുകൊള്ളട്ടെ, പിന്നെ അതിന്‍റെ പേരില്‍ അവന്‍ അതിക്രമിക്കപ്പെടുകയാണെങ്കില്‍ അല്ലാഹു അവനെ സഹായിക്കുകതന്നെ ചെ യ്യും, നിശ്ചയം അല്ലാഹു വിടുതിചെയ്യുന്ന ഏറെപ്പൊറുക്കുന്നവന്‍ തന്നെയാ കുന്നു.

16: 126-128 വിശദീകരണം നോക്കുക.