( അല് ഹജ്ജ് ) 22 : 59
لَيُدْخِلَنَّهُمْ مُدْخَلًا يَرْضَوْنَهُ ۗ وَإِنَّ اللَّهَ لَعَلِيمٌ حَلِيمٌ
അവരെ അവന് തൃപ്തിപ്പെടുന്ന ഒരു പ്രവേശനമാര്ഗത്തില് പ്രവേശിപ്പിക്കുകത ന്നെചെയ്യും, നിശ്ചയം അല്ലാഹു എല്ലാം അറിയുന്ന സഹനശീലന് തന്നെയു മാകുന്നു.
സൂക്തത്തില് 'അവന് തൃപ്തിപ്പെടുന്ന' എന്ന് പറഞ്ഞതിന് അല്ലാഹു തൃപ്തിപ്പെടു ന്ന എന്നും വിശ്വാസി തൃപ്തിപ്പെടുന്ന എന്നും ആശയം ഉണ്ട്. 8: 29; 9: 100 വിശദീകരണം നോക്കുക.