( അല്‍ മുഅ്മിനൂന്‍ ) 23 : 32
فَأَرْسَلْنَا فِيهِمْ رَسُولًا مِنْهُمْ أَنِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ أَفَلَا تَتَّقُونَ
അങ്ങനെ അവരില്‍ നിന്നുതന്നെയുള്ള ഒരു പ്രവാചകനെ നാം അവരിലേക്ക് നിയോഗിച്ചു: 'നിങ്ങള്‍ അല്ലാഹുവിനെ സേവിച്ചുകൊണ്ട് ജീവിക്കുന്നവരാക ണം, നിങ്ങള്‍ക്ക് അവനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നില്ലെയോ?'
16: 2, 36; 21: 24-25; 23: 23 വിശദീകരണം നോക്കുക.