( അല്‍ മുഅ്മിനൂന്‍ ) 23 : 31

ثُمَّ أَنْشَأْنَا مِنْ بَعْدِهِمْ قَرْنًا آخَرِينَ

പിന്നീട് അവര്‍ക്ക് ശേഷം നാം മറ്റൊരു തലമുറയെ നട്ടുവളര്‍ത്തിക്കൊണ്ടുവന്നു.

4: 133; 6: 133; 36: 41 വിശദീകരണം നോക്കുക.