( അല്‍ മുഅ്മിനൂന്‍ ) 23 : 36
هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ
വിദൂരം!-നിങ്ങളോട് വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്നത് അതിവിദൂരം!
ബുദ്ധി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാരോട് വിചാരണാനാളില്‍ 'ഇ താണ് നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരുന്ന നരകക്കുണ്ഠം! അദ്ദിക്റിനെ മൂ ടി വെച്ചുകൊണ്ടിരുന്നതിനാല്‍ നിങ്ങള്‍ അതില്‍ വെന്തുകൊള്ളുക' എന്ന് പറയുമെന്ന് 36: 59-64 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 14: 21-22; 20: 74-76; 32: 10-11 വിശദീകരണം നോക്കുക.