( അല്‍ മുഅ്മിനൂന്‍ ) 23 : 39

قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ

അവന്‍ പ്രാര്‍ത്ഥിച്ചു: എന്‍റെ നാഥാ, ഇവര്‍ എന്നെ തള്ളിപ്പറഞ്ഞതുകൊണ്ട് നീ എന്നെ സഹായിച്ചാലും.

23: 26; 71: 21-22 വിശദീകരണം നോക്കുക.