( അല്‍ മുഅ്മിനൂന്‍ ) 23 : 48

فَكَذَّبُوهُمَا فَكَانُوا مِنَ الْمُهْلَكِينَ

അങ്ങനെ അവരെ രണ്ടുപേരേയും അവര്‍ തള്ളിപ്പറഞ്ഞു, അങ്ങനെ അവര്‍ ന ശിപ്പിക്കപ്പെട്ടവരില്‍ അകപ്പെടുകയും ചെയ്തു.

10: 88-92; 12: 110 വിശദീകരണം നോക്കുക.