( അല്‍ മുഅ്മിനൂന്‍ ) 23 : 47

فَقَالُوا أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَابِدُونَ

അപ്പോള്‍ അവര്‍ ചോദിച്ചു: നമ്മെപ്പോലുള്ള രണ്ട് മനുഷ്യരെ നാം വിശ്വസി ക്കുകയോ?-അവര്‍ ഇരുവരുടെയും ജനത നമുക്ക് അടിമവൃത്തി ചെയ്യുന്നവ രുമാണ് എന്നിരിക്കെ.