( അല്‍ മുഅ്മിനൂന് ) 23 : 65
لَا تَجْأَرُوا الْيَوْمَ ۖ إِنَّكُمْ مِنَّا لَا تُنْصَرُونَ
ഇന്നേദിനം നിങ്ങള്‍ അലറേണ്ടതില്ല, നിശ്ചയം നിങ്ങള്‍ നമ്മില്‍ നിന്ന് യാതൊ രു വിധത്തിലും സഹായിക്കപ്പെടുന്നവരാവുകയില്ല.
നിഷ്പക്ഷവാനായ നാഥന് ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആ ക്കുന്നില്ല. എന്നാല്‍ ഫുജ്ജാറുകള്‍ കണ്ട, തൊട്ട, കേട്ട, വായിച്ച ഗ്രന്ഥമാണ് അവര്‍ക്കെതി രെ വാദിച്ചുകൊണ്ടും സാക്ഷി നിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവി ടുന്നത്. 11: 10, 103 വിശദീകരണം നോക്കുക.