حَتَّىٰ إِذَا أَخَذْنَا مُتْرَفِيهِمْ بِالْعَذَابِ إِذَا هُمْ يَجْأَرُونَ
അങ്ങനെ അവരുടെ സുഖലോലുപതയില്‍ നാം അവരെ ശിക്ഷകൊണ്ട് പിടികൂ ടുമ്പോള്‍ അവര്‍ അതാ അലറുന്നവരാകുന്നു.
21: 46 വിശദീകരണം നോക്കുക.