ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ
നീ ഏറ്റവും നല്ലതായ ഒന്നുകൊണ്ട് തിന്മയെ തടയുക, അവര്‍ ജല്‍പ്പിച്ച് കൊ ണ്ടിരിക്കുന്ന ഒന്നിനെക്കുറിച്ച് നാം തന്നെ ഏറ്റവും അറിയുന്നവനാകുന്നു.
'ഏറ്റവും നല്ലതായ ഒന്നുകൊണ്ട് തിന്മയെ തടയുക' എന്നതുകൊണ്ടുദ്ദേശിക്കു ന്നത് 'അദ്ദിക്ര്‍ കൊണ്ട് തിന്മയെ തടയുക' എന്നാണ്. വിശ്വാസികളുടെ സംഘമില്ലാത്ത തിനാല്‍ ഇന്ന് പൂര്‍ണ്ണമായി തിന്മയില് മുഴുകിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറു കളെ അദ്ദിക്ര്‍ കൊണ്ട് തിരുത്താന്‍ സാധിക്കുകയില്ല. അപ്പോള്‍ ഇന്ന് ഒറ്റപ്പെട്ട വിശ്വാ സി അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കെട്ട-പട്ടി-ഭ്രാന്തന് ജന തയോട് അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്യുകയും അത് ലഭിക്കാത്തവര്‍ക്ക് എത്തിച്ചുകൊ ടുത്ത് കൊണ്ടിരിക്കുകയുമാണ് വേണ്ടത്. 25: 52; 36: 70; 41: 33-34 വിശദീകരണം നോക്കുക.