( ഫുര്‍ഖാന്‍ ) 25 : 46
ثُمَّ قَبَضْنَاهُ إِلَيْنَا قَبْضًا يَسِيرًا
പിന്നെ നാം അതിനെ ക്രമേണ നമ്മിലേക്ക് ചുരുട്ടി കൊണ്ടുവരുന്നു.
സൂര്യന്‍ ഉദിക്കുന്നതിന് തൊട്ടുമുമ്പും മദ്ധ്യാഹ്നത്തിലും സൂര്യന്‍ അസ്തമിച്ച ഉട നെയും നിഴലുണ്ടാവുകയില്ല. നമസ്കാരം നിഷിദ്ധമായ സമയങ്ങളുമാണിവ. 13: 14-15; 22: 18 വിശദീകരണം നോക്കുക.