( ഫുര്‍ഖാന്‍ ) 25 : 64

وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا

തങ്ങളുടെ നാഥന് വേണ്ടി സാഷ്ടാംഗം പ്രണമിച്ചുകൊണ്ടും നില്‍ക്കുന്നവരാ യിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാണ് അവര്‍.

നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ ഇന്ന് സ്വീകരിക്കേ ണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 22: 77-78 ല്‍ വിവരിച്ചിട്ടുണ്ട്.