( ഫുര്‍ഖാന്‍ ) 25 : 7
وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنْزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا
അവര്‍ പറയുകയും ചെയ്യുന്നു: ഭക്ഷണം കഴിക്കുകയും അങ്ങാടികളില്‍ നട ക്കുകയും ചെയ്യുന്ന ഇത് എന്തൊരു പ്രവാചകന്‍! എന്തുകൊണ്ട് ഇവനിലേക്ക് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല-അങ്ങനെ അവനോടൊപ്പം മുന്നറിയിപ്പ് നല്‍കു ന്നതിനുവേണ്ടി?
ഇന്ന് ഇത്തരം സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയത് കാരണം ക ള്ളവാദികളും കപടവിശ്വാസികളും രചിച്ച ഫുജ്ജാര്‍ കിതാബുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. 9: 67-68; 10: 60; 17: 90-95; 21: 36 വിശദീകരണം നോക്കുക.