( ഫുര്‍ഖാന്‍ ) 25 : 9

انْظُرْ كَيْفَ ضَرَبُوا لَكَ الْأَمْثَالَ فَضَلُّوا فَلَا يَسْتَطِيعُونَ سَبِيلًا

നീ നോക്കുക, അവര്‍ എങ്ങനെയെല്ലാമാണ് നിനക്ക് ഉപമകള്‍ ചമക്കുന്നതെ ന്ന്? അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു, അപ്പോള്‍ അവര്‍ക്ക് യഥാര്‍ത്ഥ മാര്‍ഗം കണ്ടെത്താന്‍ സാധിക്കുകയുമില്ല.

ഈ സൂക്തം 17: 48 ലും ആവര്‍ത്തിച്ചിട്ടുണ്ട്. 6: 24; 16: 43-44; 51: 52-53 വിശദീകരണം നോക്കുക.