إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ
അവരുടെ സഹോദരന്‍ നൂഹ് അവരോടു ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ് മതയുള്ളവരാകുന്നില്ലേ?