كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ
നൂഹിന്റെ ജനത പ്രവാചകന്മാരെ തള്ളിപ്പറഞ്ഞ് കളവാക്കിയിട്ടുണ്ട്.
25: 37 വിശദീകരണം നോക്കുക.