( അശ്ശുഅറാഅ് ) 26 : 11
قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ
ഫിര്‍ഔനിന്റെ ജനതയിലേക്ക്, അവര്‍ സൂക്ഷ്മതയുള്ളവരാകുന്നില്ലേ?
ഫിര്‍ഔനിന്റെ ജനതയില്‍ ചെന്ന് അവര്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കു ന്നവരാകുന്നില്ലേ എന്ന് ചോദിക്കാനാണ് മൂസായോട് ആവശ്യപ്പെടുന്നത്. 20: 43-45 വിശദീകരണം നോക്കുക.