( അശ്ശുഅറാഅ് ) 26 : 12

قَالَ رَبِّ إِنِّي أَخَافُ أَنْ يُكَذِّبُونِ

അവന്‍ പറഞ്ഞു: എന്‍റെ നാഥാ, നിശ്ചയം അവര്‍ എന്നെ കളവാക്കി തള്ളിപ്പ റയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.