أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ
നിങ്ങള്‍ എല്ലാഓരോ ഉയര്‍ന്ന പ്രദേശങ്ങളിലും വെറുതെ പ്രതാപചിഹ്നങ്ങള്‍ നിര്മിച്ചുകൊണ്ടിരിക്കുകയാണോ?