( അശ്ശുഅറാഅ് ) 26 : 129
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ
നിങ്ങള്‍ ശാശ്വതരായിരിക്കുമെന്നമട്ടില് നിര്‍മാണം നടത്തിക്കൊണ്ടിരിക്കു കയുമാണോ?
ഇന്ന് ലോകത്തെവിടെയും പൊങ്ങച്ചം പ്രകടിപ്പിക്കുന്നതിനുവേണ്ടി രമ്യഹര്മ്യ ങ്ങളും സ്മാരകസൗധങ്ങളും ശവകുടീരങ്ങളും മറ്റും നിര്‍മ്മിക്കുന്നതില്‍ മുന്പന്തിയി ലുള്ളത് ഇതരജനവിഭാഗങ്ങളെ അപേക്ഷിച്ച് ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാ തെ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ്. അവര്‍ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജീവി ത ലക്ഷ്യം കണ്ടെത്താത്തവരായതിനാല് പരലോകത്തെ വെടിഞ്ഞ് ഐഹികലോക ത്തിന് പ്രാധാന്യം നല്കിയവരാണ്. 10: 7-8; 70: 6-7; 98: 6 വിശദീകരണം നോക്കുക.