( അശ്ശുഅറാഅ് ) 26 : 139

فَكَذَّبُوهُ فَأَهْلَكْنَاهُمْ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

അങ്ങനെ അവര്‍ അവനെ കളവാക്കി തള്ളിപ്പറഞ്ഞു, അപ്പോള്‍ നാം അവരെ നശിപ്പിച്ചു, നിശ്ചയം അതില്‍ ഒരു ദൃഷ്ടാന്തം തന്നെയുണ്ട്, എന്നാല്‍ അവ രില്‍ അധികപേരും വിശ്വാസികളായിരുന്നില്ല.