( അശ്ശുഅറാഅ് ) 26 : 140

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

നിശ്ചയം, നിന്‍റെ നാഥന്‍ അവന്‍ തന്നെ, അജയ്യനായ കാരുണ്യവാനുമാകുന്നു.