( അശ്ശുഅറാഅ് ) 26 : 142

إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ

അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ സൂ ക്ഷ്മതയുള്ളവര്‍ ആകുന്നില്ലേ?

26: 124 വിശദീകരണം നോക്കുക.