( അശ്ശുഅറാഅ് ) 26 : 146

أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ

ഇവിടെ ഇങ്ങനെ സുരക്ഷിതരായി കഴിഞ്ഞുകൂടാന്‍ നിങ്ങള്‍ വിട്ടയക്കപ്പെടു മെന്നോ?