(അശ്ശുഅറാഅ്) 26 : 145
وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ

ഇതിന്‍റെ മേലില്‍ ഞാന്‍ നിങ്ങളോട് പ്രതിഫലത്തില്‍ നിന്ന് ഒന്നും ചോദിക്കുന്നി ല്ല, എന്‍റെ പ്രതിഫലം സര്‍വലോകങ്ങളുടെയും ഉടമയുടെ പക്കലല്ലാതെ അല്ല.

26: 109 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!