وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
നിശ്ചയം നിന്റെ നാഥന്, അവന് തന്നെ, അജയ്യനായ കാരുണ്യവാനുമാകുന്നു.