( അശ്ശുഅറാഅ് ) 26 : 158

فَأَخَذَهُمُ الْعَذَابُ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

അപ്പോള്‍ ശിക്ഷ അവരെ പിടികൂടി, നിശ്ചയം അതില്‍ ഒരു ദൃഷ്ടാന്തം ത ന്നെയുണ്ട്, എന്നാല്‍ അവരില്‍ അധികപേരും വിശ്വാസികളായില്ല.

91: 11-15 വിശദീകരണം നോക്കുക.