( അശ്ശുഅറാഅ് ) 26 : 169

رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ

എന്‍റെ നാഥാ, എന്നെയും എന്‍റെ കുടുംബത്തെയും ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും നീ രക്ഷപ്പെടുത്തേണമേ!