( അശ്ശുഅറാഅ് ) 26 : 168

قَالَ إِنِّي لِعَمَلِكُمْ مِنَ الْقَالِينَ

അവന്‍ പറഞ്ഞു: നിശ്ചയം ഞാന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വെറുക്കു ന്നവരില്‍ പെട്ടവന്‍ തന്നെയാണ്.