( അശ്ശുഅറാഅ് ) 26 : 18

قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ

അവന്‍ ചോദിച്ചു: കുട്ടിയായപ്പോള്‍ നാം നിന്നെ നമ്മിലുള്ള ഒരു കുഞ്ഞിനെ പ്പോലെ പോറ്റിവളര്‍ത്തിയില്ലേ, നിന്‍റെ ആയുസ്സില്‍ കുറേ വര്‍ഷങ്ങള്‍ നീ ഞ ങ്ങളോടൊപ്പം കഴിച്ചുകൂട്ടിയിട്ടുമുണ്ടല്ലോ?

20: 38-41 വിശദീകരണം നോക്കുക.