( അശ്ശുഅറാഅ് ) 26 : 19
وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ وَأَنْتَ مِنَ الْكَافِرِينَ
പിന്നെ നീ പ്രവര്‍ത്തിച്ചിട്ടുള്ള നിന്‍റെ ആ പ്രവൃത്തിയുമുണ്ടല്ലോ, അപ്പോള്‍ നീ നന്ദികെട്ടവരില്‍ പെട്ടവന്‍ തന്നെയുമാണ്.
26: 14 വിശദീകരണം നോക്കുക.